തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സൗദി വെള്ളക്ക തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രത്തില്‍ ലുക്മാന്റെ കഥാപാത്രം അഭിലാഷ് മോഹന്റെ ചേച്ചി അനുമോ...